ഞാനെന്റെ ശരികളിലാണ് ജീവിക്കുന്നത്. അശേഷം കുറ്റബോധമില്ലാതെ..........
2019, ഏപ്രിൽ 12, വെള്ളിയാഴ്‌ച
ഇതെന്റെ കുറച്ചു വട്ടുകൾ ആണ് .. വട്ടനായ ഏട്ടന്റെ കുഞ്ഞോൾ ആയതു കൊണ്ടല്ല. ....എന്റെ വട്ടുകൾക്ക് പുനർജ്ജന്മം ലഭിച്ചത് ഇപ്പോഴാണ്. ..... എന്റെ പ്രാന്തുകളും പ്രാന്ത് പിടിച്ച സ്വപ്നങ്ങളും ആഗ്രഹങ്ങളും തോടു പൊട്ടിച്ചു പുറത്തേക്ക് വരികയാണ്. ..
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ