പുതുതായി കിട്ടിയ സുഹൃത്ത് ദീപുവിൻറെ സംസാരത്തിൽ നിന്നും ആണ് മരണത്തെക്കുറിച്ച് ഞാൻ കൂടുതലായി ചിന്തിക്കാൻ തുടങ്ങിയത്. ആലോചിച്ചപ്പോൾ രസകരമാണ്. ആദ്യം എല്ലാം കരുതി മരണം എന്നാൽ ഉറക്കത്തിൽ സംഭവിക്കണമെന്ന് ഒന്നും അറിയരുത് ഒരു ദീർഘമായ ഉറക്കം.....
മരണത്തെ കുറിച്ച് ചിന്തിച്ചു തുടങ്ങിയപ്പോഴാണ് ആദ്യമാദ്യം വല്ലപ്പോഴും മാവേലി പോലെയും പിന്നീട് നിരന്തരമായ കടന്നു വന്നു കൊണ്ടിരിക്കുന്ന നെഞ്ചുവേദനയെകുറിച്ച് ആലോചിച്ചത്....
ഈശ്വരാ ഹൃദയാഘാതം വന്നു മരണം സംഭവിക്കരുത്..... എന്ത് ബോരൻ മരണം ആയിരിക്കും അത്... ഒന്നും അറിയാതെ നാളെക്കുള്ള പ്രതീക്ഷകൾ മനസ്സിൽ വെച്ച് മരിക്കുക വളരെ കഷ്ടം തന്നെ....
സ്വയം സ്പെഷ്യലായി കരുതുന്ന എനിക്ക് കിട്ടേണ്ട മരണവും സ്പെഷ്യൽ ആയിരിക്കണം... മരണത്തെ മുഖാമുഖം കണ്ട് ....
അതിൽ ഒരു പ്രത്യേകത ഉണ്ട്... മറ്റൊന്നുമല്ല ജീവിതത്തിന്റെ ദൈർഘ്യം കുറയുമ്പോൾ എൻറെ എല്ലാ ആഗ്രഹങ്ങളെയും യാതൊരു നിയന്ത്രണവും കൂടാതെ പുറത്തെടുക്കാൻ എനിക്ക് കഴിയും...... മനസ്സിൽ കുന്നു കൂട്ടിയിട്ടിരിക്കുന്ന എല്ലാ ആഗ്രഹങ്ങളും സ്വപ്നങ്ങളും കൂട് പൊട്ടിച്ചു പുറത്തു വിടണം. .. പിന്നെങ്ങനെ പറന്നു നടക്കണം..... ഒരു നിമിഷം പോലും പാഴാക്കി കളയാതെ......