നിന്റെ ഒപ്പം നടക്കാനെനിക്ക് ആഗ്രഹമില്ല.. .
നിന്റെ വാലായി കയ്യിൽ തൂങ്ങി നടക്കുവാൻ ആണ് ആഗ്രഹം. .. നിന്റെ കൈ തണ്ടയിൽ ഒറ്റ രൂപ നാണയത്തിന്റെ വലുപ്പത്തിൽ പല്ല് താഴ്ത്തി വാച്ചുണ്ടാക്കാൻ മോഹം ...വയ്യായ വരുമ്പോഴും ഇരുട്ടിൽ തനിച്ചാവുമ്പോഴും നിന്റെ നെഞ്ചിൽ പറ്റിച്ചേർന്നു കുഞ്ഞായി കിടക്കാൻ മോഹം.....പിന്നീടൊരിക്കൽ നീ വിട്ടു പോകുമ്പോൾ ഒരിറ്റു കണ്ണീർ പോലും കളയാതെ നിന്റെ കൂടെ വരാൻ മോഹം.... വെറുതെയീ മോഹങ്ങൾ എന്നറിയുമ്പോഴും വെറുതെ മോഹിക്കുവാൻ മോഹം .....

മോഹിക്കുവാൻ ചിലവൊന്നും ഇല്ലല്ലോ.മോഹിച്ചോ. ചില മോഹങ്ങൾ വേദനിപ്പിക്കും.അതു മനസ്സിൽ എപ്പോളും ഉണ്ടാവനം
മറുപടിഇല്ലാതാക്കൂ