ഒന്ന് സൈക്കിൾ ചവിട്ടാനുള്ള കൊതിക്ക് അയൽവാസിയായ ഷെറിന് സിഡി വാങ്ങി കൊടുക്കാമെന്നു പറഞ്ഞു രണ്ടു കാലും കൊണ്ട് തുഴഞ്ഞു നടന്നോരു കാലമുണ്ട്..
വീട്ടിൽ സൈക്കിൾ ചോദിക്കാനുള്ള ആഗ്രഹം മനസ്സിൽ തന്നെ കുഴി വെട്ടി മൂടിയതോണ്ട് ആഗ്രഹങ്ങൾ അനാവശ്യങ്ങൾ ആക്കി മാറ്റിയിരുന്നു..
എന്നെപോലെ അല്ലല്ലോ അനിയൻ ..... അവൻ അമ്മേടടുത്തു വാശിപിടിച്ചപ്പോ അകന്ന ബന്ധുവിന്റെ ജാമ്പവാൻ സൈക്കിൾ വീട്ടിലെത്തി... .
മൂടിവച്ച എന്റെ ആഗ്രഹം പുറത്തെടുത്തു ഞാൻ അനിയനേം വച്ചു ആഞ്ഞു ചവിട്ടി...
എയർ ഇല്ലാത്ത ടയറും .... പെയിന്റ് ഇല്ലാത്ത ഹാൻഡിൽ ഉം... ആകെക്കൂടി ഒരു ആന ചന്തം ഒക്കെ ഉണ്ടയിരുന്നു. ...
അമ്പാടി മുക്കീന്നു ആനന്ദനഗറിലേക്കുള്ള ഇറക്കത്തിൽ അനിയനേം മുന്നിൽ വച്ചു പത്രാസോടെ പറന്നു നടക്കുമ്പോ ലോകം കീഴടക്കിയ ഭാവം ആയിരുന്നു...
അതേ ഭാവത്തിൽ എയർ ഉള്ള സൈക്കിൾ ചവിട്ടിയതേ ഓർമ ഉള്ളൂ ... ബ്രേക്ക് ന്ന് പറയണ സാധനത്തിന്റെ ഉപയോഗം അന്നാണ് പഠിച്ചത്..
പിന്നീട് പലരും പറഞ്ഞിട്ടുണ്ട് എനിക്ക് ബെല്ലും ബ്രേക്കും ഇല്ലെന്ന്...
എങ്ങിനെ ഉണ്ടാവാനാ ......
അങ്ങനൊരു സാധനം കേട്ടുകേൾവി മാത്രം ആയിരുന്നു . ...
ഇപ്പൊ മനസ്സിലാകുന്നുണ്ട് അതിന്റെ ആവശ്യകത... ഒരുപാട് വൈകിപ്പോയോ... .?

വളരെ വൈകി.ആ കേട് തീർക്കാൻ ഒരഞ്ചാറ് ബ്രെക്കും പത്ത്പതിനഞ്ചു കടിഞ്ഞാണും ഒന്നു രണ്ടു ബെല്ലും വച്ചോ നാളെ തന്നെ.
മറുപടിഇല്ലാതാക്കൂഏട്ടാ.... .
മറുപടിഇല്ലാതാക്കൂ