എല്ലാ മനുഷ്യരുടെയും ജീവിതത്തിന്റെ ഡെസ്റ്റിനേഷൻ എന്താണ് എന്ന് ആദ്യായി ചോദിച്ചത് ബിജു വക്കീലാണ്.. ..ഉത്തരം അറിയാതെ അന്തം വിട്ട് കുന്തം പോലെ നിന്നപ്പോ വക്കീല് തന്നെ ഉത്തരം പറഞ്ഞു. .മരണം ....മരണമാണ് എല്ലാ മനുഷ്യരുടെയും ഡെസ്റ്റിനേഷൻ.. . അങ്ങനെ നോക്കിയാൽ ഇന്ന് വെട്ടിപിടിച്ചും തട്ടിപറിച്ചും ജീവിക്കണത് എന്തിനാണ് ... അർത്ഥതലങ്ങളിലേക്ക് ഒന്നും ഞാൻ കടന്നില്ല. ...
എന്നാൽ ഇപ്പോൾ ഒരു ചിന്ത ...
മരണ ദിവസം അറിഞ്ഞു ജീവിക്കുക എന്നത് എങ്ങനെ ഉണ്ടാകും ..?
ജീവിത ലക്ഷ്യം മരണമാകുമ്പോൾ അതിനു വേണ്ടി അധികം കാത്തിരിക്കേണ്ടത്ത അവസ്ഥ എത്ര സന്തോഷം നിറഞ്ഞതായിരിക്കും... .
രാവിലെ ഞാൻ എണീക്കാതാവുമ്പോൾ അമ്മ ചിന്തിക്കുമോ ഞാൻ മരിച്ചു കിടക്കുകയാണെന്ന്. .... എനിക്ക് എല്ലാം കാണാനാകുമോ? കേൾക്കാനും ?
അനങ്ങാനാവാതെ മിണ്ടാനാവാതെ എല്ലാം അറിഞ്ഞു.. എന്നെ കാണാൻ വരുന്നവരുടെ മുഖ ഭാവങ്ങൾ നോക്കി അവരെ മനസ്സിൽ കളിയാക്കി ഇരിക്കാൻ ഒരു ഭ്രാന്തൻ മോഹം

അതു നല്ല മോഹം ആണ്.നാക്ക് വളച്ചു എന്തു ആശംസിക്കണം?
മറുപടിഇല്ലാതാക്കൂഎന്തും..
മറുപടിഇല്ലാതാക്കൂ